Congress Leader Sajjan Singh Verma Against Jyotiraditya Scindia | Oneindia Malayalam

2020-05-23 5,465

Congress Leader Sajjan Singh Verma Against Jyotiraditya Scindia
15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ചായിരുന്നു മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയും സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രിയുമായിരുന്ന കമല്‍നാഥും തമ്മിലുള്ള അധികാര വടംവലി തുടക്കം മുതല്‍ തന്നെ കല്ലുകടിയായി.